StudyWithSmile — free flashcards, quizzes and exam practice for school students
റോബോട്ടുകളുടെ ലോകം (The World of Robots)
Information Technology · Kerala SSLC (Class 10) · Malayalam Medium · 18 questions and answers
Sample questions
- Q: റോബോട്ട് എന്നാൽ എന്ത്?
- A: മനുഷ്യന്റെ നിർദ്ദേശപ്രകാരമോ സ്വയമോ ജോലികൾ ചെയ്യാൻ കഴിയുന്ന യന്ത്രം.
- Q: റോബോട്ടുകളെക്കുറിച്ചുള്ള പഠനശാഖ എന്ത് പേരിൽ അറിയപ്പെടുന്നു?
- A: Robotics (റോബോട്ടിക്സ്).
- Q: ചുറ്റുപാടിലെ വിവരങ്ങൾ (വെളിച്ചം, താപം, ദൂരം) തിരിച്ചറിയുന്ന ഉപകരണം ഏത്?
- A: Sensor.
- Q: നിർദ്ദേശം അനുസരിച്ച് ചലനമോ പ്രവർത്തനമോ നടത്തുന്ന ഭാഗം ഏത്?
- A: Actuator — ഉദാ: motor.
- Q: റോബോട്ടിന്റെ പ്രവർത്തനം നിയന്ത്രിക്കുന്ന 'തലച്ചോറ്' ഏത്?
- A: Microcontroller.
Sign in free to study all 18 questions with flashcards, quizzes and spaced revision.