StudyWithSmile — free flashcards, quizzes and exam practice for school students

ശാസ്ത്രപഠനം കമ്പ്യൂട്ടറിലൂടെ (Learning Science through Computers)

Information Technology · Kerala SSLC (Class 10) · Malayalam Medium · 18 questions and answers

Sample questions

Q: ഈ പാഠഭാഗത്ത് ചിത്രങ്ങൾ വരയ്ക്കാൻ ഉപയോഗിക്കുന്ന Python module ഏത്?
A: turtle module.
Q: turtle graphics ഉപയോഗിക്കാൻ പ്രോഗ്രാമിന്റെ തുടക്കത്തിൽ എഴുതേണ്ട വരി ഏത്?
A: import turtle
Q: turtle-നെ മുന്നോട്ട് നീക്കുന്ന command ഏത്?
A: forward() അഥവാ fd().
Q: turtle-നെ വലത്തോട്ടും ഇടത്തോട്ടും തിരിക്കുന്ന commands ഏവ?
A: വലത്തോട്ട് — right() / rt(); ഇടത്തോട്ട് — left() / lt().
Q: വര വരയ്ക്കാതെ turtle-നെ നീക്കാനും വീണ്ടും വരയ്ക്കാനും ഉപയോഗിക്കുന്ന commands ഏവ?
A: penup() — വര നിർത്തുന്നു; pendown() — വീണ്ടും വരയ്ക്കുന്നു.

Sign in free to study all 18 questions with flashcards, quizzes and spaced revision.